Mohanlal's mass entry on State Film Award Function at Thiruvananthapuram <br />സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി വിളിച്ചതിനെ ചൊല്ലിയുണ്ടായിരുന്ന വിവാദങ്ങളെല്ലാം കാറ്റില്‍ പറന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് മാസ് എന്‍ട്രിയോടെയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളെല്ലാം അതിവേഗം തരംഗമായി മാറിയിരുന്നു. <br />#Mohanlal